16 കോച്ചുള്ള ട്രെയിന് ബംഗളൂരു ഡിവിഷന് ലഭിക്കുന്നതോടെ യാത്രക്കാരുടെ എണ്ണം 530ല് നിന്ന് 1128 ആവും. 598 സീറ്റുകള് അധികം ലഭിക്കുന്നത് ജോലിക്കും പഠിക്കാനുമായി കേരളത്തില് നിന്ന് ബംഗളൂരുവില് എത്തിയ പതിനായിരക്കണക്കിന് മലയാളികള്ക്ക് പ്രയോജനകരമാകും. ......
ദുബ്രോവ്നിക്: ഖത്തർ വിദേശകാര്യ മന്ത്രാലയ മന്ത്രി ഡോ. മുഹമ്മദ് ബിൻ അബ്ദുൽ അസീസ് ബിൻ സാലിഹ് അൽ ഖുലൈഫി ക്രോയേഷ്യൻ വിദേശകാര്യ മന്ത്രി ഗോർദാൻ ഗർലിച്ച് റാഡ്മാനുമായി കൂടിക്കാഴ്ച നടത്തി. ......
കൊച്ചി : കൊച്ചി പ്രയത്ന ചൈൽഡ് ഡെവലപ്മെന്റ് സെന്ററും ജെയിൻ യൂണിവേഴ്സിറ്റിയും (ഡീംഡ് ടു ബി) സംയുക്തമായി, ഐഎബിടി (ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഓട്ടിസം ആൻഡ് ബിഹേവിയറൽ തെറാപ്പി), ബ്രിഡ്ജ് ബിയോണ്ട് ഫൗണ്ടേഷൻ എന്നിവയുടെ സഹകരണത്തോടെ ചോക്ക് 2026 (CHALK - Curating Holistic Approaches to Learning and Knowledge Sharing) സംസ്ഥാനതല അധ്യാപക വികസന കോൺഫറൻസ് സംഘടിപ്പിക്കുന്നു. ജൂലൈ 11-ന് ജെയിൻ യൂണിവേഴ്സിറ്റിയിൽ നടക്കുന്ന കോൺഫറൻസിൽ ഉമ തോമസ് എംഎൽഎ മുഖ്യാതിഥിയാകും . ......
ദുബ്രോവ്നിക് (ക്രോയേഷ്യ): ആഗോള സമുദ്ര സുരക്ഷ ഏതെങ്കിലും ഒരു രാജ്യത്തിന് മാത്രം കൈകാര്യം ചെയ്യാൻ കഴിയുന്ന ഒന്നല്ലെന്നും വർദ്ധിച്ചുവരുന്ന ഭൗമരാഷ്ട്രീയ മത്സരങ്ങളും സൈബർ ആക്രമണങ്ങളും അടിസ്ഥാന സൗകര്യങ്ങൾക്കെതിരെയുള്ള ഭീഷണികളും നേരിടാൻ ശക്തമായ അന്താരാഷ്ട്ര സഹകരണം ആവശ്യമാണെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയ സ്റ്റേറ്റ് മന്ത്രി ഡോ. മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അൽ ഖുലൈഫി പ്രസ്താവിച്ചു. ......
ദോഹ: കോഴിക്കോട് ജില്ല പ്രവാസി അസോസിയേഷൻ ഖത്തർ (KPAQ) സംഘടിപ്പിച്ച KPAQ Qatar Open Carrom Tournament 2026 ഇന്നലെ നുഐജയിലെ ലാസ ഹാളിൽ ആവേശകരമായി സമാപിച്ചു. ഉച്ചയ്ക്ക് 2 മണി മുതൽ ആരംഭിച്ച ടൂർണമെന്റിൽ ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി ടീമുകൾ പങ്കെടുത്തു.
ഡബിൾസ് (Out Thumbing) വിഭാഗത്തിൽ നടന്ന മത്സരങ്ങൾ ആവേശകരമായ പോരാട്ടങ്ങൾക്ക് സാക്ഷ്യം വഹിച്ചു. ......
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം): കാര്യങ്ങളിൽ പ്രതീക്ഷിച്ച വിജയം ലഭിക്കാതെ വരാൻ സാധ്യതയുണ്ട്. അപകടസാധ്യതയും ശരീരക്ഷതത്തിനുള്ള സാധ്യതയും കാണുന്നു. ......
കൊച്ചി: 2026 ജൂൺ 28 ന് നടക്കുന്ന പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ദിനത്തോടനുബന്ധിച്ച് റോട്ടറി ക്ലബ്ബ് ൻ്റെ സഹകരണത്തോടെ നടത്തുന്ന വാഹന പ്രചരണ പരിപാടിയുടെ ഫ്ളാഗ് ഓഫ് കർമ്മം കൊച്ചി മേയർ അഡ്വ മിനി മോൾ വി കെ നിർവ്വഹിച്ചു . കൊച്ചി നഗരസഭ ഹെൽത്ത് സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി സീന ടീച്ചർ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ ഷാഹിർഷാ ആർ, അഡീഷണൽ ഡിഎംഒ ഡോ ആശ കെ കെ , ആർസിഎച്ച് ഓഫീസർ ഡോ രശ്മി എം എസ്, ഡെപ്യൂട്ടി ഡിഎംഒ ഡോ ആരതി കൃഷ്ണൻ, ജില്ലാ എഡ്യൂക്കേഷൻ മീഡിയ ഓഫീസർ ഡോ രജനി ജി, ടെക്നിക്കൽ അസിസ്റ്റൻ്റ് മാരായ കെ ടി സന്തോഷ് കുമാർ, ബാബു എം ആർ എന്നിവർ പങ്കെടുത്തു. ......
കൊച്ചി: സാഹചര്യങ്ങളെ അനുകൂലമാക്കിയെടുക്കാനും പ്രതികൂലമാക്കാനുമുള്ള മാധ്യമങ്ങളുടെ കഴിവ് വീണ്ടുമൊരു അടിയന്തിരാവസ്ഥയിലേക്ക് രാജ്യത്തെ കൊണ്ട്പോകാതെ കാത്തുസൂക്ഷിക്കാൻ ഉപയോഗപ്പെടുത്തണമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ.
ജനാധിപത്യത്തെ അസ്ഥിരപ്പെടാതെ സൂക്ഷിക്കാനുള്ള ഉത്തരവാദിത്തം മറന്ന് മാധ്യമങ്ങൾ ഇന്ന് ന്യൂസിന് പകരം വ്യൂസ് ആണ് കൊടുത്തുവരുത്. ഒന്നാം പേജുകളിൽ വാർത്തകളില്ല, വ്യൂസ് മാത്രമാണുള്ളത്.ആഴ്ച്ചയിൽ ഒരിക്കലെങ്കിലും പോസിറ്റിവായ ഒരു വാർത്തയെങ്കിലും കൊടുക്കാൻ മാധ്യമങ്ങൾ തയാറാവണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
മികച്ച മാധ്യമ പ്രവർത്തകന് പ്രൊഫ. കെ.വി. ......
കൊച്ചി: കരവിരുതിന്റെയും കൈപ്പുണ്യത്തിന്റെയും ഗ്രാമകാഴ്ചകളുമായി രാജ്യത്തെ ആദ്യഗ്രാമീണ സംരംഭമായ ഇ- കൊമേഴ്സ് എക്സ്പോ എറണാകുളം ടൗണ് ഹാളില് ആരംഭിച്ചു. വൈവിധ്യങ്ങള് നിറഞ്ഞ ഗ്രാമീണ ഉത്പ്പന്നങ്ങളുടെയും നാട്ടിന്പുറത്തിന്റെ നന്മകള് നിറഞ്ഞ ഒട്ടേറെ വിഭവങ്ങളുടെ സമൃദ്ധിയുമായിട്ടാണ് ഗ്രാമോദയ ലോഞ്ച് എക്സ്പോ ആരംഭിച്ചിരിക്കുന്നത്.ഹൈബി ഈഡൻ എം.പി ഉത്ഘാടനം ചെയ്ത്. ......